മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പയിന്‍ നടപ്പാക്കും. കളക്ടറേറ്റിലെ ആസൂത്രണ…

ബത്തേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സുകൃതം, ഇലക്ട്രോണിക് വീല്‍ചെയര്‍, വയോജനങ്ങള്‍ക്ക് സഹായ ഉപകരണം എന്നിവയുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയതു.…

മലപ്പുറത്ത് നടക്കുന്ന 48-ാമത് ജൂനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ബോയിസ് ടീമിനെ പി എം നിഖിലും ഗേള്‍സ് ടീമിനെ റിസാന റിയാസും നയിക്കും. ഡിസംബര്‍ 29,30,31 തിയ്യതികളില്‍ മലപ്പുറം പൂക്കോട്ടൂര്‍ അത്താണിക്കല്‍ എം.ഐ.സി ഇ.എം.എച്ച്.എസ്.എസ്…

അച്ചൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം…

ജില്ലയിൽ 111 സ്ഥാപനങ്ങളിൽ പരിശോധന നടത്തി ക്രിസ്മസ്, പുതുവത്സരം കാലത്ത് സുരക്ഷിതായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിൽ വ്യാപക പരിശോധന നടത്തി. വിപണിയിൽ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേർക്കൽ…

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ സമ്മര്‍ ക്യാമ്പിന് (റിഥം) നാളെ  മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത…

മേപ്പാടി പോളിടെക്നിക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസവേതനം 300 രൂപ. പ്രവര്‍ത്തി സമയം രാവിലെ 6.30 മുതല്‍ ഉച്ചക്ക് 2.30 വരെ. യോഗ്യതയും പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഓക്സോ മീറ്റ് നടത്തി. തരിയോട് ജി എൽ പി സ്കൂളിൽ നടന്ന മീറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധ…

തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ടുകൊണ്ടും അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായുമാണ് പരിപാടി നടത്തിയത്. സ്പോർട്സ് സമ്മിറ്റ് തരിയോട്…

കുടുംബശ്രീ മിഷൻ, നൂൽപുഴ സി.ഡി.എസ് , നൂൽപുഴ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സംയുക്താഭിമുഖ്യത്തിൽ യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് പരിശീലനം ഉദ്ഘാടനം…