ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയ ബത്തേരി സ്വദേശി പ്രസീദ് കുമാര് തയ്യിലിനെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ആദരിച്ചു. പൈതൃക നെല്‍വിത്തുകള്‍
നട്ടുപരിപാലിക്കുന്നതിനും വിവിധ തരത്തിലുള്ള ചക്ക, മാങ്ങ, പച്ചക്കറികള്‍ തുടങ്ങിയവ സംരംക്ഷിക്കുന്നതിനുമാണ് പ്രസീദ്കുമാറിന് പുരസ്‌കാരം ലഭിച്ചത്. ചടങ്ങില്‍ എ.ഡി.എം എന്‍. ഐ ഷാജു പങ്കെടുത്തു.