സ്വകാര്യ മേഖലയിൽ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനം മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ…

ദേശീയ ഊർജ്ജ കാര്യക്ഷമതാ പുരസ്‌കാരം 2023 ൽ ദേശീയ ഊർജ്ജ കാര്യക്ഷമതാ സൂചികയുടെ അടിസ്ഥാനത്തിൽ കേരളത്തിന് പുരസ്‌കാരം ലഭിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊർജ്ജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ ഊർജ്ജ കാര്യക്ഷമതാ സൂചികയിൽ…

ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയ ബത്തേരി സ്വദേശി പ്രസീദ് കുമാര് തയ്യിലിനെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ആദരിച്ചു. പൈതൃക നെല്‍വിത്തുകള്‍ നട്ടുപരിപാലിക്കുന്നതിനും വിവിധ തരത്തിലുള്ള ചക്ക, മാങ്ങ, പച്ചക്കറികള്‍ തുടങ്ങിയവ സംരംക്ഷിക്കുന്നതിനുമാണ്…

ചരിത്രത്തിൽ ഇതാദ്യം: മികച്ച ചാനലൈസിങ് ഏജൻസി ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ നേടി. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ്…

അന്താരാഷ്ട്ര വിവരാവകാശ ദിനത്തോടനുബന്ധിച്ച് RTI ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നാഷണൽ RTI പ്രൊമോഷൻ അവാർഡ് കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ലഭിച്ചു.  ഡൽഹിയിലെ എൻ.ഡി തിവാരി ഭവനിൽ നടന്ന കോൺഫറൻസിൽ ബോർഡ്…

ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം…

നഗര ദാരിദ്ര്യം ലഘൂകരിക്കുന്നതിനും നഗരത്തിലെ പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എൻ.യു.എൽ.എം) സംസ്ഥാനത്ത് മികച്ച രീതിയിൽ നടപ്പാക്കിയതിന് കേരളത്തിന് തുടർച്ചയായ ആറാം തവണയും…

നൂല്‍പ്പുഴ കുടുംബാരോഗ്യത്തിന് വീണ്ടും അംഗീകാരം. ദേശീയ തലത്തില്‍ ആശുപത്രികളുടെ ഗുണനിലവാരത്തിന് നല്‍കുന്ന ദേശീയ ഗുണനിലവാര അംഗീകാരം (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) വീണ്ടും നേടി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം. 93 ശതമാനം മാര്‍ക്ക് നേടിയാണ്…

വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച ഭിന്നശേഷിക്കാരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവക്ക് സാമൂഹ്യനീതി വകുപ്പ് നൽകി വരുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന മേഖലയെ സംബന്ധിച്ച വിവരങ്ങൾ സി ഡി യിലും വൈകല്യം…