തിരുവനന്തപുരം: ജില്ലയില്‍ ജനുവരി 22ന് 980 പേര്‍ക്കു കൂടി കോവിഡ് വാക്സിന് നല്കി. ആരോഗ്യ വകുപ്പിന്റെ 12 കേന്ദ്രങ്ങളില്‍ വാക്സിനേഷന് നടന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രി - 100, കിംസ് ഹെല്‍ത്ത് കെയര്‍-98, നെടുമങ്ങാട്…
മലപ്പുറം: കോവിഡ് വാക്സിനേഷന് അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്സിന് എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര്…
ഇതുവരെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 47,893 പേർ സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തിൽ 12,120 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.…
മലപ്പുറം: കോവിഡ് വാക്സിനേഷന് നാലു ദിനം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ 2275 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നാലാം ദിവസമായ (ജനുവരി 21 ) വ്യാഴാഴ്ച 802…
പാലക്കാട് ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ജനുവരി 21ന് കോവിഡ് വാക്സിന് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 712 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 900 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിന് എടുത്ത ആര്‍ക്കും തന്നെ…
എറണാകുളം ജില്ലയില്‍ ജനുവരി 21 ന് 1039 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത് • ജനറൽ ആശുപത്രി,എറണാകുളം - 80 • താലൂക് ആശുപത്രി , അങ്കമാലി - 92 • താലൂക്…
തിരുവനന്തപുരം ജില്ലയില്‍ ജനുവരി 21ന് 639 പേര്‍ക്കു കൂടി കോവിഡ് വാക്സിന് നല്കി. ആരോഗ്യ വകുപ്പിന്റെ 11 കേന്ദ്രങ്ങളില്‍ വാക്സിനേഷന് നടന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രി - 100, മെഡിക്കല്‍ കോളജ് ആശുപത്രി -…
ഇതുവരെ സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 35,773 പേർ പുതുതായി മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി സംസ്ഥാനത്താകെ 4,69,616 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായി സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ നാലാം ദിനത്തിൽ 10,953 ആരോഗ്യ പ്രവർത്തകർക്ക്…
ആലപ്പുഴ: ജില്ലയിൽ 9കേന്ദ്രങ്ങളിലായി 523പേർക്ക് വാക്സിൻ നൽകി .കായംകുളം താലൂക്ക് ആശുപത്രി -52, ഹരിപ്പാട് താലൂക്ക് ആശുപത്രി -62,ചേർത്തല താലൂക്ക് ആശുപത്രി -77,ജില്ല ആശുപത്രി ചെങ്ങന്നൂർ -47,ജില്ല ആശുപത്രി മാവേലിക്കര -62,മെഡിക്കൽ കോളേജ് -84,സേക്രഡ്…
കൊല്ലം :ജില്ലയില്‍ മൂന്നു ദിവസങ്ങളിലായി 1894 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ജനുവരി 19 ന് 655 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-95, വിക്ടോറിയ ആശുപത്രി-99, ജില്ലാ അയുര്‍വേദ ആശുപത്രി-75,…