ആരോഗ്യമേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തു തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷം…

ജില്ലയിൽ ഈ വർഷം 37 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദാഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

വ്യാവസായിക രംഗത്തെ പുരോഗതിക്കായി വാണിജ്യ മിഷൻ പുനഃ സംഘടിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. വിദേശ വിപണി കണ്ടെത്തി മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ അവസരം നൽകുന്നതിനുമുള്ള…

കേരളത്തിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ…

മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 1.20 ലക്ഷം  പേര്‍ പി.എസ്.സി വഴി  തൊഴില്‍ നേടിയെന്ന്  തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.   തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൈപുണ്യ വികസനത്തിലും  മികച്ച മുന്നേറ്റമുണ്ടായി.  ഇരുപത്തി അയ്യായിരത്തില്‍ അധികം…

പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ വിതരണത്തിനുള്ള പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു സാഹചര്യം ഉണ്ടാകരുതെന്ന്  തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  അതേസമയം അര്‍ഹരായ ഒരാളും…

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് ഓരോ പൗരന്‍റേയും കടമയാണെന്നും ഗതാഗതവകുപ്പിനോട് സഹകരിച്ചും റോഡ് നിയമങ്ങള്‍ പാലിച്ചും സ്വന്തം ജീവന്‍ മാത്രമല്ല പൊതുജനങ്ങളുടെ ജീവനും സംരക്ഷിേക്കണ്ടത് ഓരോ പൗരന്‍റേയും ബാധ്യതയാണെന്നും   ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻസംസ്ഥാനത്ത് റോഡ് സുരക്ഷയെ…

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ധിയില്ലാത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സാധാരണക്കാരെ ബാധിക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനല്ല അദാലത്തുകള്‍…

പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ  പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കുടുംബശ്രീ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവ സംയുക്തമായി പ്രവർത്തിച്ചാൽ കൂടുതൽ…

കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഭൂപ്രകൃതി സാഹസിക ടൂറിസത്തിന് അനുയോജ്യമാണ് . കോടഞ്ചേരി ചാലിപുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍…