പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കുടുംബശ്രീ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവ സംയുക്തമായി പ്രവർത്തിച്ചാൽ കൂടുതൽ…
കേരളത്തിലെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി തുഷാരഗിരിയെ മാറ്റുമെന്ന് ദേവസ്വം വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഭൂപ്രകൃതി സാഹസിക ടൂറിസത്തിന് അനുയോജ്യമാണ് . കോടഞ്ചേരി ചാലിപുഴയില്‍ ഏഴാമത് മലബാര്‍ റിവര്‍…
പിന്നോക്കവിഭാഗക്കാരുടെ പൂജക്കുള്ള അവകാശം ക്ഷേത്രപ്രവേശന വിളംബരത്തിനു തുല്യമായ വിപ്ലവം- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള അവകാശം നല്‍കിയ സര്‍ക്കാര്‍ നടപടി ക്ഷേത്രപ്രവേശനവിളംബരത്തിന് തുല്യമായ വിപ്ലവകരമായ മുന്നേറ്റമെന്ന്…
പരിസ്ഥിതിയുടെ കാവലാളുകളായി ആയിരത്തിലധികം എൻ എസ്.എസ് വളണ്ടിയർമാരെ സൈക്കിൾ ബ്രിഗേഡുകളാക്കി മാറ്റുന്ന പദ്ധതി കേരളത്തിന് മാതൃകയാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂളിൽ സൈക്കിൾ…
കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ആദ്യ ട്രാന്‍ജന്‍ഡറായി ഭാവന സുരേഷ് സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും…
ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസ് മുറികളില്‍ ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതക്കനുസരിച്ച് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതാത് സ്‌കൂളുകളുടെ വിദ്യാഭ്യാസ…
വിദ്യാര്‍ഥികളില്‍ ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം ഉണ്ടാക്കാന്‍ ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തുക. കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍…
തോട്ടുമുക്കം കുഴിനക്കിപ്പാറ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്പാടി മണ്ഡലത്തെയും മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം…
താമരശേരി ചുരം റോഡില്‍ പൂര്‍ത്തിയായ നവീകരണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. വനഭൂമി വിട്ടു കിട്ടിയതിന്റെ ഭാഗമായി വീതി കൂട്ടി നവീകരിച്ച മൂന്ന്, അഞ്ച് വളവുകളില്‍ പൂര്‍ത്തിയായ പ്രവൃത്തികളും…
ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്കായുള്ള കുടിശ്ശിക നിവാരണ അദാലത്ത് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് ഹാളില്‍ റവന്യു -ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പണം തിരിച്ചടക്കാന്‍ കഴിയാത്ത…