2020-21 അധ്യയന വര്‍ഷം പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ബി.എസ്സി ഗണിതം കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 നകം അപേക്ഷ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഈ തീയതിക്കുള്ളില്‍ ലഭിച്ച അപേക്ഷകളില്‍നിന്ന് റാങ്ക് ലിസ്റ്റ് തയ്യാറാക്കി എട്ടിന് വൈകുന്നേരം കോളേജ് വെബ്സൈറ്റില്‍ (www.gcpnr.org) പ്രസിദ്ധീകരിക്കും. ഈ റാങ്ക് ലിസ്റ്റ് പ്രകാരം പത്താം തീയതി വരെ പ്രവേശനം നടത്തും
