തൊഴിൽ വാർത്തകൾ | April 26, 2018 ആര്‍ട്ടിലറി സെന്ററില്‍ വിമുക്തഭടന്മാരുടെയും വിധവകളുടെയും ഉറ്റ ബന്ധുക്കള്‍ക്കുമായി നടത്തുന്ന യൂണിറ്റ് ഹെഡ്ക്വാര്‍ട്ടര്‍ റിക്രൂട്ട്മെന്റ് ജൂലൈ 2 മുതല്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202668. കുട്ടിയെ മര്‍ദിച്ച സംഭവം: എസ്ഐ നഷ്ടപരിഹാരം നല്‍കണമെന്ന് ന്യൂനപക്ഷ കമ്മീഷന് കൂടിക്കാഴ്ച