ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോസയന്‍സ് (ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.  യോഗ്യത ബാച്ചിലര്‍ ഡിഗ്രി ഇന്‍ മെഡിസിന്‍. ശമ്പളം 50,000 രൂപ. താല്‍പര്യമുള്ളവര്‍ ഇംഹാന്‍സ് ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 0495 2359352, 9745770345.