തിരുവനന്തപുരം: കുളത്തൂര്‍ ഗവ. കോളേജില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.  രണ്ടിനും വെവ്വേറെ ടെണ്ടറുകള്‍ സമര്‍പ്പിക്കണം.  ഫെബ്രുവരി 25 രാവിലെ 11 മണിവരെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടറും ഉച്ചയ്ക്കു രണ്ടുവരെ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടറും സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2210300.