കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയില്‍ ഉള്ളതും കാസര്‍കോട് സായുധ സേനാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതുമായ സ്പെയര്‍ സ്പാര്്ട്സുകള്, വേസ്റ്റ് ഓയില്‍ ടയറുകള്‍ എന്നിവ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 11 ന് ക്യാമ്പില്‍ ലേലം ചെയ്യും. ഫോണ്‍: 04994 230088.
