ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ തീർപ്പാക്കുന്നതിനായി ജില്ലാതല സ്‌ക്രീനിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗം നാളെ  (മാർച്ച് 26)ന് രാവിലെ 10.30ന് ജില്ല കളക്ടറുടെ ചേബറിൽ ചേരും.