തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയന്റെ (KSKEU) നേതൃത്വത്തിൽ 6,51,060 രൂപ പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസിന് യൂണിയൻ ഭാരവാഹികൾ ചേർന്ന് കൈമാറി.