എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് പൂജപ്പുരയില്‍ പേപ്പര്‍ബാഗ് നിര്‍മ്മാണത്തിന് സൗജന്യ കോഴ്സുകള്‍ ആരംഭിക്കുന്നു. അഭിമുഖം ജൂണ്‍ 12 ന് രാവിലെ 10 ന് സെന്ററില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2345627.
