മഞ്ചേശ്വരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടങ്ങൾക്ക് ഭീഷണിയായ മരങ്ങൾ സാമൂഹ്യവനവത്കരണ വിഭാഗം മൂല്യ നിർണയം നടത്തി ലേലം ചെയ്യുന്നു. ജൂലൈ ഏഴിന് മൂന്ന്് മണിക്കാണ് ലേലം. ഫോൺ: 04998273599