ഇടുക്കി: തൊടുപുഴ നഗരസഭ പരിധിയിലെ പിന്നാക്ക സമുദായത്തില്‍പ്പെട്ട പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുളള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തെ പിന്നാക്ക സമുദായ ലിസ്റ്റില്‍ (ഒബിസി) ഉള്‍പ്പെട്ടവരായിരിക്കണം. അപേക്ഷ ജൂലൈ 31നകം നഗരസഭ ഓഫീസില്‍ ലഭിക്കണം.
