സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി.…

ജനകീയ മത്സ്യ കൃഷിക്കായി ഇത്തവണ സംസ്ഥാന സർക്കാർ 80 കോടി രൂപ മാറ്റിവെച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ശാസ്തംപുറം മാർക്കറ്റ് നവീകരിക്കുന്നതിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലെല്ലാം മത്സ്യ കൃഷി…

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നവീകരിച്ചു. ബ്ലാപ്പെട്ടി തോടിന്റെയും മഠത്തില്‍ കുളത്തിന്റെയും നവീകരണം പ്രകൃതിസൗഹൃദ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചാണ് നിര്‍വഹിച്ചത്. 260 മീറ്റര്‍ നീളത്തില്‍ 872 മീറ്റര്‍ സ്‌ക്വയര്‍ കയര്‍ ഉപയോഗിച്ചാണ് സംരക്ഷണഭിത്തി…

പ്രകൃതിജന്യ ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെ സ്വാഭാവിക ഉറവിടങ്ങളെല്ലാം സംരക്ഷിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എംസി റോഡിന് അരികിലായുള്ള പൊലിക്കോട് ചിറയുടെ നവീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമാക്കുന്ന ഭൂപ്രദേശങ്ങള്‍…

മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കും നാടിനു വേണ്ടത് ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടങ്ങളാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ…

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്നു. ബാര്‍ബര്‍ഷോപ്പ് നവീകരണ പദ്ധതി പ്രകാരമാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . അപേക്ഷകന്റെ കുടുംബ വാര്‍ഷിക…

പഞ്ചായത്ത് പ്രസിഡന്റ് മുന്നിട്ടിറങ്ങിയപ്പോള്‍ കണയങ്കവയലിലെ കുട്ടികള്‍ക്ക് തിരികെ കിട്ടിയത് അവരുടെ പ്രിയപ്പെട്ട കളിയിടം. കാട് മൂടിക്കിടന്ന പെരുവന്താനം കണയങ്കവയലിലെ മൈതാനമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജിയുടെ നേതൃത്വത്തില്‍ നവീകരിച്ച് കുട്ടികള്‍ക്ക് നല്‍കിയത്. കളിക്കളങ്ങള്‍ നഷ്ടമായ…

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സ്‌കൂളിലെ…

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് മൂന്ന്  കോടി 80 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച എക്‌സ്പാന്‍ഷന്‍ ഫേസ് ഓഫ് റെനോവേഷന്‍ ഓഫ് തിരുനെല്ലി ടെമ്പിള്‍ പ്രിമൈസസ് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നാളെ (ചൊവ്വ) ഉച്ചയ്ക്ക്…

കോഴിക്കോട് പൈതൃക ദീപാലംകൃത പദ്ധതിയും നടപ്പിലാക്കും തളി ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഉൾക്കൊണ്ട് തളി ക്ഷേത്ര പൈതൃക പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തിന് 1.40 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ…