- നിർമാണ പ്രവർത്തനങ്ങൾ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കോട്ടയം: ജില്ലയിൽ 10 സ്‌കൂളുകൾക്ക് 18.80 കോടി രൂപ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി…

ഇടുക്കി: തൊടുപുഴ നഗരസഭ പരിധിയിലെ പിന്നാക്ക സമുദായത്തില്‍പ്പെട്ട പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുളള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തെ പിന്നാക്ക സമുദായ ലിസ്റ്റില്‍ (ഒബിസി) ഉള്‍പ്പെട്ടവരായിരിക്കണം. അപേക്ഷ ജൂലൈ 31നകം…

കൊല്ലം: ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങുന്നതിന് മൃഗസംരക്ഷണവകുപ്പിന്റെ ധനസഹായത്തിന് അപേക്ഷിക്കാം. മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷനുള്ള അഞ്ചോ അതില്‍ കൂടുതലോ പശുക്കള്‍ ഉള്ളതും നിലവില്‍ കറവയന്ത്രം ഇല്ലാത്തവരുമായ കര്‍ഷകര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ അടുത്തുള്ള മൃഗാശുപത്രിയില്‍…

കാസർഗോഡ്: കീഴൂര്‍ അഴിമുഖത്തുണ്ടായ തോണിയപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഫിഷറീസ് ക്ഷേമനിധി ബോര്‍ഡ് ജൂലൈ ആറിന് രാവിലെ 10.30 ന് അടിയന്തിര ധനസഹായം നല്‍കും. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് 10000…

കണ്ണൂർ: പഴയങ്ങാടി പുഴയില്‍ മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട ചെറുകുന്ന് താവം സ്വദേശിയും ക്ഷേമനിധി ബോര്‍ഡ് അംഗവുമായിരുന്ന എസ് വിജയന്റെ മരണാനന്തര ഇന്‍ഷുറന്‍സ് പരിരക്ഷ ധനസഹായമായ 10 ലക്ഷം രൂപ ഭാര്യ എസ് അംബികയ്ക്ക്…

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ആയിരം രൂപ കോവിഡ് ധനസഹായം അനുവദിക്കും. കഴിഞ്ഞ വർഷം തുക ലഭിച്ച സജീവ അംഗങ്ങൾക്ക് അപേക്ഷിക്കാം.  boardswelfareassistance.lc.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്…

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന ചെറുകിട വൻകിട ഫാക്ടറികൾ, സഹകരണ ആശുപത്രികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ എന്നിവർക്ക് നൽകുന്ന കോവിഡ്-19 ആശ്വാസ ധനസഹായത്തിന്റ രണ്ടാം ഗഡുവിന് അപേക്ഷിക്കാം.…

ആലപ്പുഴ: ജില്ലയില്‍ പക്ഷിപനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം ജനുവരി24 ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു…