കാസർഗോഡ്: ജില്ലയിലെ ആദിവാസി, തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ ടാബ്‌ലെറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04994 230 316, 230548
