നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ആഗസ്റ്റ് 5, 9, 12, 17, 18, 25, 27 തീയതികളിൽ ഭൂജലവകുപ്പിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ ഹൈഡ്രോളജി പ്രോജക്ട് നോഡൽ ഓഫീസറെ ബന്ധപ്പെടണം. ഫോൺ: 9495186655.
