മലപ്പുറം: ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ gwcmalappuram@gmail.com ലേക്ക് സെപ്തംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം സെപ്തംബര്‍ 10ന് ഓണ്‍ലൈനായി നടത്തും. ഫോണ്‍: 0483 2972200.
