മലമ്പുഴ സര്ക്കാര് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തില് ‘ആടുവളര്ത്തല്‘ വിഷയത്തില് ഒക്ടോബര് 21 ന് ഓണ്ലൈന് പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10. 30 മുതല് വൈകിട്ട് 4. 30 വരെ സൂം മുഖേനയാണ് പരിശീലനം. താത്പര്യമുള്ളവര് 9188522713 എന്ന നമ്പറില് വാട്‌സപ്പ് മെസ്സേജ് അയച്ച് മീറ്റിംഗില് പങ്കെടുക്കണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടര് അറിയിച്ചു.
