ഒറ്റപ്പാലം താലൂക്കിലെ പുഞ്ചപ്പാടം പുളിങ്കാവ് അയ്യപ്പക്ഷേത്രം, വെള്ളിനേഴി ചെങ്ങണിക്കോട്ടു കാവ് ക്ഷേത്രം എന്നിവിടങ്ങളില് ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര് ഒക്ടോബര് 23 ന് വൈകിട്ട് അഞ്ചിനകം മലബാര് ദേവസ്വം ബോര്ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്ക്ക് നിശ്ചിത ഫോറത്തില് അപേക്ഷ നല്കണം.
അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന് ഇന്സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.