കയ്യൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ 2021ലെ പ്രവേശനത്തിന്റെ നാലാം ഘട്ടം ഒക്ടോബര്‍ 22ന് നടക്കും. പങ്കെടുക്കുവാന്‍ അര്‍ഹരായവര്‍ക്ക് ഫോണ്‍ സന്ദേശം അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും വിദ്യാര്‍ഥികളുടെ പട്ടികയും www.itikayyur.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍ : 04672230980
