ഇടുക്കി: ജില്ലയില്‍ ജി-014 ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ 09- ഇടലിപ്പാറക്കുടി വാര്‍ഡിലും, ജി -018 രാജാക്കാട് ഗ്രാമപഞ്ചായത്തിലെ 09- കുരിശുംപടി വാര്‍ഡിലും വന്നിട്ടുളള ആകസ്മിക ഒഴിവ് നികത്തുന്നതിനായുളള ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കും.