2021 ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിനായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫീസിൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചു.

അബ്കാരി മേഖലയിലെ വ്യാജമദ്യ മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് തൊടുപുഴയിൽ പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിൻ്റെ ഡിവിഷണൽ കൺട്രോൾ റൂമിൽ ടോൾഫ്രീ നമ്പർ ഉൾപ്പെടെയുള്ള നമ്പരുകളിൽ അറിയിക്കാവുന്നതാണ്. 2022 ജനുവരി നാല് (4) വരെ കൺട്രോൾ റൂം തുടരും.
ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്.

ജില്ലാതല എക്സൈസ് കൺട്രോൾ റൂം – ടോൾഫ്രീ നമ്പർ 18004253415
ഹോട്ട് ലൈൻ നമ്പർ-155358

അസി.എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെൻ്റ്), ഇടുക്കി – 048622 32469, 9496002866
സ്പെഷ്യൽ സ്ക്വാഡ് ഇടുക്കി – 04862232469,9400069532
നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, അടിമാലി -04864225782, 9400069534

എക്സൈസ് സർക്കിൾ ഓഫീസുകൾ

തൊടുപുഴ-04862 223147,9400069430
പീരുമേട്-04869232018,9400069526
മൂന്നാർ-04864278356,9400069524
ഉടുമ്പൻചോല-04868233247,9400069528

ഇടുക്കി_04868275567,940006283186
തൊടുപുഴ_04862228544,9400069544
മൂലമറ്റം_04862276566,9400069543
ദേവികുളം_04865230806,9400069536
കട്ടപ്പന_04868274465,9400069540
വണ്ടിപ്പെരിയാർ-04869253173,9400069541
ഉടുമ്പൻചോല-04868234280,9400069539
പീരുമേട്-04869233028,9400069545
അടിമാലി-04864225118,9400069538
തങ്കമണി -04868275968,9400069542
മറയൂർ -04865252526,9400069537

എക്സൈസ് ചെക്ക് പോസ്റ്റുകൾ

കുമളി -04869223458,9400069546
ബോഡിമെട്ട്-04868220350,9496499360
കമ്പംമെട്ട്-04868279102,9400069548

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ
ഇടുക്കി, തൊടുപുഴ- 04862222493, 9447178058