തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക് ലാറ്ററൽ എൻട്രിയിലെ ഒരു ഒഴിവിൽ (ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) 16ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
പി.എൻ.എക്സ്. 5024/2021
