ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ്‌വെയര്‍ ക്രമീകരണം നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തില്‍ ഐ.എല്‍.ജി.എം.എസ്. മുഖേനയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ മൂന്നു വരെ സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ മുഖേനയുള്ള സേവനങ്ങളും ലഭ്യമാകില്ല.
