തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ നവീകരിച്ച നടുവിലക്കണ്ടിമുക്ക് – ഉച്ചംപൊയില്‍ റോഡിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിച്ചത്.