ചെന്നലോട് വാർഡിൽ ഉൾപ്പെട്ട തേവർക്കാട്ടിൽ ജോയിപ്പടി റോഡ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. ടി.സിദ്ദിഖ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം തരിയോട്…

കല്ലിയോട് - മൂന്നാനക്കുഴി റോഡിൽ കല്ലിയോട് ജംഗ്ഷനിൽ നിന്നും ഏകദേശം 50 മീറ്റർ ദൂരത്തിൽ അപകടാവസ്ഥയിലായിക്കൊണ്ടിരിക്കുന്ന പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി മാർച്ച് 13 മുതൽ പാലത്തിൻ്റെ പ്രവൃത്തി തീരുന്നത് വരെ ഈ റോഡ്…

അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് കെ.എസ്.ആർ.ടി.സി വെള്ളൂർക്കോണം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് വിരാമമാകുന്നു. ജി സ്റ്റീഫൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ…

വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങുമ്മൽ-നിരപ്പിൽ ഏലാ റോഡിന്റെ നവീകരണ പ്രവർത്തികൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. പ്രദേശവാസികളുടെ…

  നേമം നിയോജക മണ്ഡലത്തിലെ തമലം ഇലങ്കം ഗാർഡൻസ് മുതൽ ശ്രീരാജേശ്വരി ക്ഷേത്രം വരെയുള്ള റോഡ്, ഏറത്ത് തമ്പുരാൻകുളം - കേശവദേവ് റോഡ്, അങ്ങേക്കോണം - ഏറത്ത് തമ്പുരാൻകുളം റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനം മന്ത്രി…

നെടുമങ്ങാട് നഗരസഭയിലെ മണക്കോട് വാർഡിൽ വാഹനഗതാഗത സൗകര്യമില്ലാതിരുന്ന കോലാംകുടി പാലങ്ങൾ പൊളിച്ചുമാറ്റി വീതി കൂട്ടി നിർമിച്ച വലിയ പാലങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. തകർന്നു കിടന്ന…

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പതിനാറാം വാർഡിലെ കടവിപറമ്പിൽ റോഡും പതിനാലാം വാർഡിലെ ജവാൻ റോഡും കെ. ജെ മാക്സി എം. എൽ. എ ഉദ്ഘാടനം ചെയ്തു. എംഎൽഎ നിയോജക മണ്ഡല ആസ്തിവികസന ഫണ്ടിൽ നിന്നും മുപ്പത്…

മുക്കം നഗരസഭയിൽ 30-ാം ഡിവിഷനിൽ നവീകരിച്ച പാലാട്ടുപറമ്പ് കിളികൊട്ടുചാലിൽ റോഡ് ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. പ്രദേശത്തെ ജനങ്ങളുടെ ഏറെ…

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വെള്ളച്ചാൽ - കൈതക്കുളം റോഡിൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. റോഡ് യാഥാർത്ഥ്യമായതോടെ വെള്ളച്ചാൽ,…

കക്കോടി പഞ്ചായത്തിലെ കനാൽ റോഡ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങളിൽ കേരളം എന്നും മുന്നോട്ടാണെന്ന് അദ്ദേഹം പറഞ്ഞു. പൂളക്കടവ് മുതൽ ചീക്കിലോട് അങ്ങാടി വരെയുള്ള കനാൽ…