ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സെന്ററില്‍ ഈ മാസം 18 മുതല്‍ 23 വരെയാണ് പരിശീലനം. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 ക്ഷീരകര്‍ഷകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0473 4 299 869, 9495 390 436, 9446 453 247
