നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ലക്ചറര്‍മാരുടെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂ ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍.
