പ്രധാന അറിയിപ്പുകൾ | October 27, 2022 പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡർ സ്കാനർ ലഭ്യമാക്കുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. ഐസിഫോസ്സിൽ കരാറടിസ്ഥാനത്തിൽ നിയമനം ഫാർമസി കോളേജിനെ സംസ്ഥാന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റും: മന്ത്രി