കാലിക്കറ്റ് യൂണിവേഴ്സിറ്റി സുല്‍ത്താന്‍ ബത്തേരി പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫൈന്‍ ആര്‍ട്സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പെര്‍ഫോമിങ്ങ് ആര്‍ട്സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 17 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.