സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള തൊഴിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റസ് എന്നീ കോഴ്‌സുകളിൽ അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷ ഫോം ksg.keltron.in ൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154.
