കേരള സർക്കാർ വിഭാവനം ചെയ്യുന്ന 20 ലക്ഷം പേർക്ക് തൊഴിൽ എന്ന പദ്ധതിയിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിലന്വേഷകർക്കും പ്രയോജനകരമാം വിധമുള്ള പരിപാടികൾക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപം നൽകി. അതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗത്തിലെ…

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർ.ഐ.ടി)യിലെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ് “Embedded System Design” ൽ അഡീഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (ASDP) സ്റ്റൈപെഡോടുകൂടി ഫെബ്രുവരി ഒന്നു മുതൽ…

നവകേരളത്തെ വിജ്ഞാന സമൂഹമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ സി ടി അക്കാദമി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല നൈപുണ്യമേള ഡിസംബര്‍ 2 നു മുട്ടം യൂണിവേഴ്സിറ്റി…

സംസ്ഥാനത്തെ ആദ്യ ബ്ലോക്ക്തല സ്കിൽ സഭയ്ക്ക് മാനന്തവാടിയിൽ തുടക്കമായി. മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്റ്റിൽ പാർക്കും ജില്ലാ നൈപുണ്യ സമിതിലും സംയുക്തമായി സംഘടിപ്പിച്ച…

കുറ്റവാളികള്‍ക്ക് നന്മയിലേക്കുള്ള പരിവര്‍ത്തനം സംഭവിക്കുമ്പോഴെ ശിക്ഷ അര്‍ത്ഥവത്താകൂ എന്ന് ജില്ലാ ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് സൊസൈറ്റി മെമ്പര്‍ സെക്രട്ടറിയുമായ ജോഷി ജോണ്‍ പറഞ്ഞു. കാക്കനാട് ജില്ലാ ജയിലിലെ തടവുകാര്‍ക്കായി സംഘടിപ്പിക്കുന്ന നിയമബോധന…

യുവതയ്ക്ക് അവരുടെ കഴിവിനും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി വൈദഗ്ധ്യം നേടാന്‍ അവസരമൊരുക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലോക യുവജനനൈപുണ്യ ദിനാഘോഷവും ട്രെയിനര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു…

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നൈപുണ്യ വികസന ഹബ് സ്ഥാപിക്കും: മന്ത്രി പി.രാജീവ്തൊഴില്‍ നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നൈപുണ്യ വികസന ഹബ്ബ്…

നൈപുണ്യ വികസനം ലക്ഷ്യമിട്ട് കെ-ഡിസ്‌കിന്റെ നേതൃത്വത്തിലുള്ള 'ഒരു നിയോജകമണ്ഡലം, ഒരു വിദ്യാഭ്യാസ സ്ഥാപനം'പദ്ധതിക്ക് കീഴിൽ നൈപുണ്യ കോഴ്സുകൾ നടത്തുന്നു. ഇതിനായി കോഴ്സുകൾ നടത്താൻ കഴിയുന്ന 140 നിയമസഭാമണ്ഡലങ്ങളിലെയും ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ ടി ഐ…

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം ജില്ലയിലുള്ള നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷൻ നേടുന്നതിനായി പട്ടികജാതി വിഭാഗം യുവതിയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ: കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്‌സ്…

K-DISC-ന് കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷനിലേക്ക് നൈപുണ്യ വികസന പരിശീലനം നടത്തുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു. നൈപുണ്യ വികസന ഏജൻസികൾ, വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ടെക്‌നോളജി കമ്മ്യൂണിറ്റീസ്, പ്രൊഫഷണൽ ഏജൻസികൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന…