ഏഴര ലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ കല്ലൂര്‍കുളം -ചേലാമൂടി റോഡ്, വായനശാലപ്പടി പറക്കലെത്തു റോഡ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജു നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍ അധ്യക്ഷത വഹിച്ചു.