അഞ്ചാലുംമൂട്-പെരുമണ്‍ കണങ്കാട്ട്കടവ് റോഡില്‍ അഷ്ടമുടിമുക്ക് മുതല്‍ അരശുംമൂട് ജങ്ഷന് വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് ( ജൂലൈ 15) മുതല്‍ 30 വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
