മാനന്തവാടി ഗവ. കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി ഫിസിക്സ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പുമായി ആഗസ്റ്റ് 18ന് അഞ്ച് മണിക്കുള്ളില്‍ കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935 240351
