ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പരസ്യ വിഭാഗത്തിൽ വിവിധ പരസ്യ ക്രിയേറ്റീവുകൾ തയ്യാറാക്കുന്നതിനുള്ള എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.prd.kerala.gov.in ലെ അനൗൺസ്മെന്റ് സെക്ഷനിൽ ലഭ്യമാണ്. അപേക്ഷകൾ 25നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.