തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒക്ടോബർ 16 രാവിലെ 10 മുതൽ ഒന്ന് വരെ പാലക്കാട് നഗരസഭ ഹാളിൽ നടത്തും. ആദ്യമെത്തുന്ന 300 അംഗങ്ങൾക്കാണ് അവസരം ഉണ്ടായിരിക്കുകയെന്ന് കേരള ടൈലറിങ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2018/06/eye-560x400.jpg)