2023-24 അധ്യയന വർഷത്തിലെ പി.ജി. നഴ്സിംഗ് (എം.എസ്.സി നഴ്സിംഗ്) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് കാണുക. ഫോൺ: 0471 2525300.
