മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നവംബര്‍ 14ന് കുട്ടികളുടെ ഹരിതസഭ നടത്തും. മാലിന്യസംസ്‌കരണരംഗത്ത് വിദ്യാര്‍ഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത്. ഓരോ സ്‌കൂളില്‍ നിന്നും 20 കുട്ടികള്‍ വീതം പങ്കെടുക്കണമെന്ന് പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷെമി ഉദ്ഘടാനവേളയില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് പ•ന ബാലകൃഷ്ണന്‍ അധ്യക്ഷനായി.