മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലിക്കുട്ടി അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…

മാലിന്യമുക്തം നവകേരളം കാമ്പയ്നിന്റെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് തൊടുപുഴ നഗരസഭയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. തൊടുപുഴ നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഹരിതസഭ വിളംബരറാലി നഗരസഭ…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നവംബര്‍ 14ന് കുട്ടികളുടെ ഹരിതസഭ നടത്തും. മാലിന്യസംസ്‌കരണരംഗത്ത് വിദ്യാര്‍ഥികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനാണിത്. ഓരോ സ്‌കൂളില്‍ നിന്നും 20 കുട്ടികള്‍ വീതം പങ്കെടുക്കണമെന്ന് പ•ന ഗ്രാമപഞ്ചായത്ത്…

സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിത സഭകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനായി അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2023 ജൂൺ അഞ്ചുവരെ…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഹരിതസഭ സംഘടിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 1 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിത സഭയുടെ ഭാഗമായി…