ജില്ലയില്‍ കടല്‍രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി ഒരു ഫൈബര്‍ ഗ്ലാസ് വള്ളം നിര്‍മ്മിച്ചു നല്‍കുന്നതിന് ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യാര്‍ഡുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: നവംബര്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് നീണ്ടകരയിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോണ്‍ :0476 2680036.
