എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ബ്യൂട്ടി കെയര്‍ ആന്റ് മാനേജ്മെന്റ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. . കോഴ്സ് കാലാവധി ഒരു വര്‍ഷം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ എന്നിവ സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 31. വിവരങ്ങള്‍ www.srccc.in.
ജില്ലയിലെ പഠന കേന്ദ്രo
ഹീലിങ് വേദ, മണലില്‍ ക്ഷേത്രത്തിന് സമീപം കവനാട് പി ഒ., കൊല്ലം – 691003 ഫോണ്‍ 9048401811, 9633144868, 0474 2791615.
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിങ് കോഴ്സിന് അപേക്ഷിക്കാം.. യോഗ്യത,: ബിരുദം. കോഴ്സ് കാലാവധി- ഒരു വര്‍ഷം. അവസാന തീയതി ഡിസംബര്‍ 31. വിവരങ്ങള്‍ www.srccc.in.
ജില്ലയിലെ പഠന കേന്ദ്രം
മാര്‍ത്തോമ കൗണ്‍സിലിങ് ഇന്‍സ്റ്റിറ്റ്യൂട്ട്,
ജൂബിലി മന്ദിരം ക്യാമ്പസ്, കൊട്ടാരക്കര, കൊല്ലം 691506
ഫോണ്‍ 9847458969.
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ് കോഴ്സ് കാലാവധി ഒരു വര്‍ഷം. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ www.srccc.in.
ജില്ലയിലെ പഠന കേന്ദ്രം
ഹീലിങ് വേദ, മണലില്‍ ക്ഷേത്രത്തിന് സമീപം കവനാട് പി ഒ., കൊല്ലം – 691003. ഫോണ്‍ : 9048401811, 9633144868, 0474 2791615.
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്നു മാസവുമാണ് കാലാവധി കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം . . വിവരങ്ങള്‍ www.srccc.in.
ജില്ലയിലെ പഠനകേന്ദ്രങ്ങള്‍
1. ഐ സി എ കൊട്ടിയം, കൊല്ലം ഫോണ്‍ : 0474-2531297
2. മെന്റര്‍-ബി, എന്‍.എസ്. സേവന കേന്ദ്രം കോംപ്ലക്‌സ്, കൊല്ലം ഫോണ്‍ ::7907099076
3. എന്‍ എസ് എസ് കമ്പ്യൂട്ടര്‍ സെന്റര്‍, പുനലൂര്‍, കൊല്ലം ഫോണ്‍ :: 7012592031
4. അഷ്ടമുദിന്‍ സൈബേഴ്‌സ്, അഞ്ചാലും മൂട്, കൊല്ലം ഫോണ്‍ : 9567554936
5. സെന്‍ട്രല്‍ ഐ ടി ഐ, ഡി ബി കോളേജിന് സമീപം, ശാസ്താംകോട്ട, കൊല്ലം ഫോണ്‍ : 9400853522.
6. ഓക്‌സ്‌ഫോര്‍ഡ് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍, കൊട്ടാരക്കര, കൊല്ലം ഫോണ്‍ 9744341710, 7907752285.