പ്രധാന അറിയിപ്പുകൾ | March 17, 2025 സ്റ്റേഷനറി സാധനങ്ങളുടെ വാർഷിക സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 1, 2 ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് സ്റ്റേഷനറി ഓഫീസിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല. സൗജന്യ തൊഴിൽമേളയുമായി അസാപ് കഴക്കൂട്ടം സ്കിൽ പാർക്ക്