വിദ്യാഭ്യാസം | March 21, 2025 സ്കോൾ കേരള മുഖേന ആരംഭിച്ച ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്മെന്റ് കോഴ്സിലെ (ഡി.സി.പി.എം) ആദ്യ ബാച്ചിന്റെ സമ്പർക്ക ക്ലാസ് മാർച്ച് 22ന് അനുവദിച്ചിട്ടുള്ള അതത് ജില്ലകളിലെ പഠനകേന്ദ്രങ്ങളിൽ ആരംഭിക്കും. കരാർ നിയമനം ക്യൂബൻ ആരോഗ്യ വിദഗ്ധരുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തി