വിദ്യാഭ്യാസം | June 17, 2025 2025-27 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്ന് വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും. ദർഘാസ് ക്ഷണിച്ചു കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം