തൊഴിൽ വാർത്തകൾ | June 19, 2025 വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് ഈവനിങ് കോഴ്സിൽ ട്രേഡ്സ്മാൻ തസ്തികയിൽ ഇന്റർവ്യൂ നടത്തും. ഐടിഐ/കെജിസിഇ സിവിൽ ആണ് യോഗ്യത. 24ന് രാവിലെ 10നാണ് ഇന്റർവ്യൂ. ലാൻഡ്സ്കേപ്പ് ആർക്കിടെക്ട് നിയമനം ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്